വിദ്വേഷം പ്രചരിപ്പിച്ചാൽ നിയമനടപടി

ഇത്തരം കമന്റുകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിദ്വേഷപരമായ പ്രതികരണങ്ങൾ റിപ്പോർട്ടർ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇത്തരം കമന്റുകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

To advertise here,contact us