സുവര്ണ നേട്ടം; ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് നീരജ് ചോപ്രയ്ക്ക് സ്വര്ണം

മൂന്ന് വര്ഷത്തിന് ശേഷമാണ് നീരജ് ഇന്ത്യയില് മത്സരിക്കുന്നത്

ഭുവനേശ്വര്: ഫെഡറേഷന് കപ്പ് സീനിയര് അത്ലറ്റിക്സില് ഇന്ത്യയുടെ ജാവലിന് താരം നീരജ് ചോപ്രയ്ക്ക് സ്വര്ണം. നാലാം അവസരത്തില് 82.27 മീറ്റര് ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. മൂന്ന് വര്ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്ണ മെഡല് ജേതാവായ നീരജ് ഇന്ത്യയില് മത്സരിക്കുന്നത്.

To advertise here,contact us