കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളും പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾ മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ സംസ്ഥാനത്തുടനീളം ഡ്രൈവിങ് പരിശീലനവും ലൈസൻസ് ടെസ്റ്റുമടക്കം നിലച്ച അവസ്ഥയിലാണ്.