'കോമഡി ചെയ്യുന്നതിന് മുമ്പ് ഇനി സീരിയസായി ചിന്തിക്കണം'; കലാഭവൻ ഷാജോൺ
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തി നാട് അനുഭവിച്ച ദുരിതമാണ് ചിത്രം സംസാരിക്കുന്നത്. 'ഇതുവരെ' എന്ന ചിത്രത്തിന്റെ തലക്കെട്ടിൽ നിന്ന് ഇതുവരെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്നും ഉണ്ടായെന്നും വ്യാഖ്യാനിക്കാം.ഈ ചിത്രം കലാക്കാരൻമാരുടെ പ്രതിഷേധമാണ്.