'ഭ്രമയുഗ'ത്തിന്റെ പ്ലാനിംഗ് മുതലേ രാഹുലിന് ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം. സിനിമയിൽ പകലും രാത്രിയും എങ്ങനെ പ്രേക്ഷകരെ കാണിക്കുമെന്നതായിരുന്നു ചലഞ്ച്.