'20 വർഷം മുമ്പിറങ്ങിയ പാട്ട് ഇപ്പോഴും കുട്ടികളുടെ വൈബ് ആണ്, അതിൽ ഹാപ്പിയാണ്'; ജാസി ഗിഫ്റ്റ്

പാട്ട് വിശേഷങ്ങളുമായി ജാസി ഗിഫ്റ്റ്

20 വർഷം മുമ്പിറങ്ങിയ 'ഫോർ ദി പീപ്പിൾ' എന്ന സിനിമയിലെ 'ലജ്ജാവതിയേ' എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോഴും കുട്ടികൾക്കിടയിൽ വൈബ് ആണ്, അതിൽ ഹാപ്പിയാണെന്നും റിപ്പോർട്ടർ ടിവി നടത്തിയ അഭിമുഖത്തിൽ ജാസി ഗിഫ്റ്റ്.

To advertise here,contact us