സ്വര്ണവില വീണ്ടും ഉയരങ്ങളിലേക്ക്

സംസ്ഥാനത്ത് സ്വര്ണ വില വര്ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില വര്ദ്ധിച്ചു. 520 രൂപ ഉയര്ന്ന് പവന് 53,600 ആയി. ഒരു ഗ്രാം സ്വര്ണത്തിന്റെ വിലയില് 65 രൂപയാണ് ഉയര്ന്നത്. ഗ്രാം വില 6700 രൂപയായി.

കഴിഞ്ഞ മെയ്മാസത്തില് പവന് വില 55,120 ആയി ഉയര്ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്ണ വിലയില് പ്രതിഫലിക്കുന്നത്.

To advertise here,contact us