തൊട്ടാൽ പൊളളും; കുറഞ്ഞത് പോലെ തിരിച്ചു കയറി സ്വർണവില

ഏറിയും കുറഞ്ഞും നില്ക്കുകയാണ് സ്വര്ണവില.

തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്ണവില വര്ധിച്ചു. ഇന്ന് പവന് 320 രൂപയാണ് വര്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപയോട് അടുക്കുകയാണ്. ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയും ആയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്ക്കുകയാണ് സ്വര്ണവില.

ജൂൺ മാസത്തിലെ ഇതുവരെയുള്ള സ്വർണവില നിരക്കുകൾ

ജൂൺ 1- 53200

ജൂൺ 2- 53200

ജൂൺ 3- 52,880

ജൂൺ 4- 53,440

ജൂൺ 5- 53,280

ജൂൺ 6- 53840

ജൂൺ 7- 54,080

ജൂൺ 8- 52,560

ജൂൺ 9- 52,560

ജൂൺ 10- 52,560

ജൂൺ 11- 52680

ജൂൺ 12- 52,920

ജൂൺ 13- 52920

ജൂൺ 14- 52720

ജൂൺ 15- 53200

ജൂൺ 16- 53200

ജൂൺ 17- 53040

ജൂൺ 18- 52960

ജൂൺ 19- 52960

ജൂൺ 20- 53,120

ജൂൺ 21- 53720

ജൂൺ 22- 53,080

ജൂൺ 23- 53,080

ജൂൺ 24- 53,000

ജൂൺ 25- 53,000

ജൂൺ 26- 52,800

ജൂൺ 27- 52,600

കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം രാജ്യാന്തര വിപണിയിലെ വില കയറ്റമാണ്. ദിനം തോറും കൂടിയും കുറഞ്ഞുമാണ് സ്വര്ണവില മുന്നോട്ട് പോകുന്നത്.

To advertise here,contact us