ചെപ്പോക്കില് ചെന്നൈ സൂപ്പര് കിംഗ്സിന് ആരവം; ഒപ്പം കൂടി ഷാരൂഖ് ഖാന്

ഐപിഎല്ലില് മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന് ഉടമയായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്

ചെപ്പോക്കിലെ സ്റ്റേഡിയത്തില് ആരാധകരെ കാണാന് ബോളിവുഡ് സൂപ്പര് താരമെത്തി

ചെപ്പോക്കിലെ മഞ്ഞകോട്ടയില് ചെന്നൈ സൂപ്പര് കിംഗ്സിന് കരഘോഷം മുഴക്കിയാണ് കിംഗ് ഖാനെ വരവേറ്റത്

ഷാരൂഖിലെ സ്പോര്സ്മാന് സ്പിരിറ്റ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കി

ആരാധകര്ക്കൊപ്പം ചെന്നൈ സൂപ്പര് കിംഗ്സിന് ആരവം മുഴക്കി കൊല്ക്കത്ത ടീം ഉടമ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു

മത്സരത്തില് സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത്

ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് 113 റണ്സില് ഓള് ഔട്ടായി

മറുപടി പറഞ്ഞ ഹൈദരാബാദ് 10.3 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യത്തിലെത്തി

To advertise here,contact us