ബോക്സ് ഓഫീസിൽ ആദ്യദിനം തിളങ്ങി ടർബോ

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്ബോ തിയേറ്ററുകളിൽ ആവേശമാവുകയാണ്

രണ്ട് ദിനം പിന്നിടുമ്പോൾ ചിത്രം 2024 ലെ ഓപ്പണിങ് ഡേ കളക്ഷനിൽ ടർബോ

ആദ്യദിനത്തിൽ കേരള ബോക്സ്ഓഫീസിൽ നിന്ന് 6.2 കോടിയാണ് ടർബോ നേടിയത്

മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ

To advertise here,contact us