എന്താണ് ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ?, പരിശോധിക്കാം...

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ ജോസ് ചാക്കോ പെരിയപുരത്തിൻ്റെ നേതൃത്വത്തിലാണ് ഹരിനാരായണന്റേയും ശസ്ത്രക്രിയ നടന്നത്. ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്.

എന്നാൽ എന്താണ് ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ? എന്തിനാണ് പെട്ടെന്ന് തന്നെ ദാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് ഹൃദയം മാറ്റി വെക്കണമെന്ന് പറയുന്നത് അറിയാമോ

പരിശോധിക്കാം...

To advertise here,contact us