രാജ്യം കണ്ട ഐതിഹാസികമായ രക്ഷാദൗത്യത്തിന്റെ നാൾവഴികൾ ഇങ്ങനെ

രാജ്യം കണ്ടതില് വെച്ച് ഏറ്റവും സാഹസികവും ദുഷ്കരവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരകാശിയില് നമ്മള് സാക്ഷ്യം വഹിച്ചത്.

ജീവിതത്തിലേക്കുള്ള വെളിച്ചം കാത്ത് 41 തൊഴിലാളികളാണ് ഒരു തുരങ്കത്തിനടിയില് കുടുങ്ങി 13 ദിവസത്തോളം, പ്രതീക്ഷയോടെ, ക്ഷമാപൂര്വ്വം കാത്തിരുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്വ്വങ്ങളില് അപൂര്വമായൊരു സംഭവമാകാം ഇത്രയും ദിവസങ്ങള് നീണ്ടുനിന്ന ഒരു രക്ഷാ ദൗത്യം...

To advertise here,contact us