പത്രസമ്മേളനത്തില് മുഖ്യമന്ത്രി സൂചിപ്പിച്ച സുനില് കനുഗോലു ആര്?

കോൺഗ്രസ് തിരഞ്ഞെടുപ്പ് ആലോചനകള്ക്ക് പിന്നിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ അറിയാം

1 min read|15 Oct 2023, 04:06 pm

കര്ണാടകയില് കോണ്ഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങള് മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് സുനില് കനുഗോലു കേരളത്തിലേക്ക്. വരാനിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേരളത്തില് പ്രവര്ത്തിക്കുക. മറഞ്ഞുനിന്നുകൊണ്ട് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്ക്ക് ചുവട് പിടിക്കാമെന്നാണ് സുനില് കനഗോലുവിന്റെ തന്ത്രം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ആലോചനകള്ക്ക് പിന്നിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ കൂടുതല് അറിയാം.

To advertise here,contact us