മമ്മൂട്ടി ചിത്രം ടർബോ തിയേറ്ററിൽ ആഘോഷമാകുമ്പോൾ അതിൽ അത്യുഗ്രൻ സ്റ്റണ്ട് സീനുകളുടെ പങ്ക് ചെറുതല്ല. സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു.