മേലേപ്പറമ്പിലെ ഗോപി കൃഷ്ണൻ ടോക്സിക് പാരന്റിംഗിന്റെ ഇരയോ?

മലയാളത്തിലെ ഏറ്റവും മികച്ച ഹ്യൂമര് എന്റര്ടെയ്നറുകളുടെ പട്ടികയില് ഇടംനേടിയ സിനിമ

1 min read|12 Feb 2024, 10:38 pm

വെറും നാല് പേജ് മാത്രമുണ്ടായിരുന്ന തിരക്കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രീകരണം. ബോക്സോഫിസീലെ ബമ്പര് ഹിറ്റ്. മലയാളത്തിലെ ഏറ്റവും മികച്ച ഹ്യൂമര് എന്റര്ടെയ്നറുകളുടെ പട്ടികയില് ഇടംനേടിയ സിനിമ. വിശേഷങ്ങളുടെ തീരാത്ത പട്ടികയുമായി റീവാച്ച് സിനിമകളില് ഇന്നും നിറഞ്ഞ് നില്ക്കുകയാണ് മേലേപറമ്പില് ആണ്വീട് എന്ന രാജസേനന് ചിത്രം.

To advertise here,contact us