വീട്ടുകാരുടെ ഫോൺ ഉപയോഗം, ക്ഷമകെട്ട് കരാറുവെച്ചു, ഇപ്പോൾ എല്ലാം സ്മൂത്ത്...

ഭക്ഷണം കഴിക്കുമ്പോഴും, ടോയ്ലറ്റില് പോകുമ്പോഴും, വാഹനങ്ങളില് യാത്ര ചെയ്യുമ്പോഴുമെല്ലാം നമ്മൾ ഫോണ് ഉപയോഗിക്കുന്നുണ്ട്. കുഞ്ഞുക്കുട്ടികള് മുതല് മുതിര്ന്നവര് വരെ ഫോണ് ഒരു അഡിക്ഷന് ആയി മാറിവരുകയാണ് ഇപ്പോൾ. നിങ്ങളുടെ കൂടെയുള്ളവർ ഫോൺ അഡിക്റ്റ് ആയാൽ നിങ്ങൾ എന്ത് ചെയ്യും?

0 min read|13 Jan 2024, 12:13 am