പോണിന്റെ രാഷ്ട്രീയവും ചരിത്രവും

കിം ജോങ് ഉന്, ഹിറ്റ്ലര്, ഐഎസ്ഐഎസ് തീവ്രവാദികള്... ഇവര്ക്കെല്ലാം ഒരുപോലെ ഇഷ്ടമല്ലാത്ത ഒരു കലാരൂപമുണ്ട്, ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ പോണ് ഇന്ഡസ്ട്രി.

അമിതമായാല് അമൃതും വിഷമാകുമെന്നത് പോണിന്റെ കാര്യത്തിലും യാഥാര്ഥ്യമാണ്. പോണ് കാണുന്നതില് അഡിക്ട് ആകുന്ന ഒരാളുടെ ദാമ്പത്യ ജീവിതത്തെ വരെ അത് ബാധിക്കാന് ഇടയുണ്ട്. പോണുകളില് കാണുന്ന കാര്യങ്ങള് ജീവിതത്തില് പ്രാവര്ത്തികമാക്കാന് ശ്രമിക്കുന്നതും അവയുമായി സ്വയം താരതമ്യപ്പെടുന്നതുമൊക്കെ നിരാശ സമ്മാനിച്ചേക്കാം.

To advertise here,contact us