അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ

അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ നിന്ന് അബുദബിയിലേക്കും രണ്ട് ബസുകൾ വീതമാണ് ഉണ്ടാവുക

icon
dot image

അബുദബി: അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു. അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ നിന്ന് അബുദബിയിലേക്കും രണ്ട് ബസുകൾ വീതമാണ് ഉണ്ടാവുക.

ആദ്യ ബസ് അജ്മാനിൽ നിന്ന് രാവിലെ ഏഴ് മണിയ്ക്കും അവസാനത്തെ ബസ് വൈകുന്നേരം ഏഴ് മണിക്കും പുറപ്പെടും. അബുദബിയിൽ നിന്ന് ആദ്യ യാത്ര രാവിലെ 10 മണിയ്ക്കും അവസാനത്തെ യാത്ര രാത്രി 9.30നും ആയിരിക്കും. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദബി ബസ് സ്റ്റേഷനിസേക്കും തിരികെ മുസല്ലയിലേക്കുമാണ് യാത്ര.

لتطوير خدمات النقل وتلبية احتياجاتكم، قمنا بزيادة رحلات خط أبوظبي اعتباراً من 9 يوليو 2024.To enhance our transportation services and meet your needs, we have increased the trips on the Abu Dhabi line starting July 9, 2024.#أبوظبي #نقل #رحلات #خدمات_النقل #AbuDhabi #Transport pic.twitter.com/iNITnJQozZ

dot image
To advertise here,contact us