മനാമ: ബഹ്റൈനിൽ നിയന്ത്രണം വിട്ട ബസ് റോഡ് നിർമ്മാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി. ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം ഉണ്ടായത്.