ഹൃദയാഘാതം; ഒമാനില് മലയാളി മരിച്ചു

കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ബൈതുൽഹംദിയിലാണ് താമസം

മസ്ക്കറ്റ്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂര് കാപ്പാട് സ്വദേശി മുഹമ്മദ് അലി (54) ആണ് മരിച്ചത്. മത്ര ഗോള്ഡ് സൂഖില് കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ബൈതുൽഹംദിയിലാണ് താമസം.

To advertise here,contact us