മസ്ക്കറ്റ്: ഒമാനില് ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി മരിച്ചു. പൊന്നാനി സ്വദേശി മാവുംകുന്നത്ത് നജീബ് (53) ആണ് മരിച്ചത്. അടിത്തിടെയാണ് നജീബ് മസ്ക്കറ്റില് എത്തിയത്.