ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് പഠിക്കാം; കെൻമി ഡിജിറ്റൽ അക്കാഡമി അവസരമൊരുക്കുന്നു

ചുരുങ്ങിയ കാലയളവിൽ ഒരു കോഴ്സ് പഠിക്കാമെന്നതാണ് പ്രത്യേകത

icon
dot image

ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് പഠിക്കാൻ താത്പര്യമുണ്ടോ? കെൻമി ഡിജിറ്റൽ അക്കാഡമി കേരളത്തിൽ ആദ്യമായി പേഴ്സണൽ മെന്ററിന്റെ സഹായത്തോടെ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് പരിചയപ്പെടുത്തുകയാണ്. ഒരുപാട് ജോലിസാധ്യതകൾ മുന്നോട്ടുവയ്ക്കുന്ന ഈ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.

പ്ലസ്ടു, ഡിഗ്രി പാസായ കുട്ടികൾക്ക് ചുരുങ്ങിയ കാലയളവിൽ ഒരു കോഴ്സ് പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നുമാസത്തെ ഓഫ്ലൈൻ കോഴ്സും രണ്ടു മാസത്തെ ഓൺലൈൻ കോഴ്സും കെൻമി ഡിജിറ്റൽ അക്കാഡമി നൽകുന്നു.

കോഴ്സിന്റെ ഭാഗമാകുന്ന ഓരോ കുട്ടികൾക്കും ഓരോ മെന്ററിനെ നൽകും. കോഴ്സിലുടനീളവും അതുകഴിഞ്ഞും കുട്ടികളെ സഹായിക്കാൻ മെന്റർ ഒപ്പമുണ്ടാകും.

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ എക്സ്പീരിയൻസുള്ള ഫാക്കൽറ്റികളെയാണ് കെൻമി പ്രദാനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെ സാങ്കേതികതകൾ സജ്ജമാക്കിയിട്ടുണ്ട്.

Image

90% ശതമാനം പ്രാക്ടിക്കൽ ലേർണിങ് ആണ് കെൻമി നൽകുന്നത്. ലൈവായി പല കമ്പനികളുടെയും പ്രൊജക്ടുകൾ ചെയ്ത് പരിശീലിക്കാൻ അവസരമൊരുക്കുന്നു.

മൂന്നുമാസംകൊണ്ട് പഠിച്ചിറങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകും.

100% പ്ലേസ്മെന്റ് സപ്പോർട്ടും കെൻമി ഉറപ്പ് നൽകുന്നു.

കോഴ്സ് കഴിഞ്ഞാൽ ഇന്റർവ്യൂവിൽ മികച്ചതാക്കാൻ ഇന്റർവ്യൂ ക്രാക്കിങ് കോഴ്സും നൽകുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച അക്കാഡമിയാണ് കെൻമി ഡിജിറ്റൽ അക്കാഡമി.

To advertise here,contact us