ഓണാഘോഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി ഉറിയടി നടക്കുന്നതിനിടയാണ് സംഭവം

തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വിതുര ചേന്നൻപാറ സ്വദേശി സോമശേഖരനാണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഉറിയടി നടക്കുന്നതിനിടയാണ് സംഭവം. ഇയാളെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

To advertise here,contact us