അമ്മയെ കൊന്ന കേസില് പരോളില് ഇറങ്ങിയ പ്രതി അനുജനെ തലയ്ക്കടിച്ചുകൊന്നു

മോഹനന് ഉണ്ണിത്താനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പരോളില് ഇറങ്ങിയ പ്രതി അനുജനെ തലയ്ക്കടിച്ചുകൊന്നു. പത്തനംതിട്ട അടൂരിലാണ് സംഭവം. പന്നിവി സ്വദേശി സതീഷ് കുമാറാ(58)ണ് കൊല്ലപ്പെട്ടത്. സഹോദരന് മോഹനന് ഉണ്ണിത്താനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കൊന്ന കേസില് ജയിലിലായിരുന്നു ഉണ്ണിത്താന്.

To advertise here,contact us