ഷൊർണ്ണൂരിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റു വീശുകയായിരുന്നു, ആളപായമില്ല

ഷൊർണ്ണൂർ: ഷൊർണ്ണൂരിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. അറുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റു വീശുകയായിരുന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. ആളപായമില്ല.

To advertise here,contact us