മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22) ആണ് മരിച്ചത്

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരനായ വേങ്ങര സ്വദേശിയ തിരൂരങ്ങാടി ഗവൺമെൻറ് ഗവൺമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

To advertise here,contact us