27 ലക്ഷം രൂപയുടെ കുഴല്പ്പണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

പണം കടത്താൻ ശ്രമിച്ച മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഫസലു നഹീമിനെ (39) വേങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം: മലപ്പുറത്ത് ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്പ്പണം പിടികൂടി. പണം കടത്താൻ ശ്രമിച്ച മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഫസലു നഹീമിനെ (39) വേങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. വേങ്ങരയിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കുഴൽ പണം പിടികൂടിയത്

കൊച്ചിയിലെ നാലാംഗ ക്വട്ടേഷന് സംഘം വയനാട്ടില് പിടിയില്

To advertise here,contact us