ആലപ്പുഴ: ആർ കൃഷ്ണൻകുട്ടി നായർ നിര്യാതനായി. റിപ്പോർട്ടർ ടി വി കോർഡിനേറ്റിങ് എഡിറ്റർ സുജയാ പാർവ്വതിയുടെ അമ്മാവനാണ് അന്തരിച്ച ആർ കൃഷ്ണൻകുട്ടി നായർ. സംസ്ക്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.