കോട്ടയത്ത് കാര് ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില് ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു

കോട്ടയം: കാര് ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര് തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര് ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്. വാഹനത്തില് ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം.

To advertise here,contact us