കാസർകോട്: പത്തൊൻപതുകാരി ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. ബന്തിയോട് അടുക്കയില്‍ ബദറുദ്ദീന്‍-മറിയ ദമ്പതികളുടെ മകൾ റന ഫാത്തിമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഒരു യുവാവ് റനയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റനയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.