കൊച്ചിയില് റെയില്വെ ട്രാക്കില് മരം വീണു; ട്രെയിനുകള് വൈകുന്നു

മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്

കൊച്ചിയില് റെയില്വെ ട്രാക്കില് മരം വീണു; ട്രെയിനുകള് വൈകുന്നു
dot image

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്വെ ട്രാക്കില് മരം വീണു. ട്രെയിന് ഗതാഹതം തടസപ്പെട്ടു. ലൂര്ദ്ദ് ആശുപത്രിക്ക് സമീപമാണ് മരം ട്രാക്കിലേക്ക് മറിഞ്ഞുവീണത്. മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ട്രെയിനുകള് പിടിച്ചിട്ടിരിക്കുകയാണ്. അരമണിക്കൂറിനുള്ളില് ഒരു ട്രാക്ക് സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതര് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us